ശ്രീമൂലനഗരം: പുത്തൻ പടന്നയിൽ ദേവസി (സെബാസ്റ്റ്യൻ -80) നിര്യാതനായി. ഭാര്യ: കാലടി ചെങ്ങൽ മാടശ്ശേരി റോസി. മക്കൾ: സാജൻ, സീമ, സില്ല. മരുമക്കൾ: സിബിയ, ബിനു, ബിജു.