കാഞ്ഞിരമറ്റം: കീച്ചേരി മോനപ്പിള്ളിൽ എം.വി. ജോൺ (ലോനപ്പൻ-76) നിര്യാതനായി. ഭാര്യ: അരൂർ കണ്ണികാട്ട് കുടുംബാംഗം മേരി. മക്കൾ: സാജു, രാജു. മരുമക്കൾ: ജിൻസി, സൂസൺ. സംസ്കാരം ബുധനാഴ്ച മൂന്നിന് കീച്ചേരി ഹോളി ഫാമിലി ചർച്ച് സെമിത്തേരിയിൽ.