നെട്ടൂർ: നോർത്ത് പുതിയമഠം റോഡിൽ കടവിൽ വീട്ടിൽ സദാനന്ദെൻറ ഭാര്യ സാരഞ്ജിനി (65) നിര്യാതയായി. മകൻ: സബിൻ. മരുമകൾ: ബിൻഷ. സംസ്കാരം ബുധനാഴ്ച രാവിലെ 10.30ന് നെട്ടൂർ ശാന്തിവനം ശ്മശാനത്തിൽ.