മൊടക്കല്ലൂർ: എടക്കുടി രജി (43) നിര്യാതനായി. പിതാവ്: ശങ്കരൻനായർ. മാതാവ്: ദേവി അമ്മ. ഭാര്യ: ലിനി (ബി.ആർ.സി കുറ്റ്യാടി). മക്കൾ: കൃഷ്ണാനന്ദ്, മനോമി. സഹോദരങ്ങൾ: രാമചന്ദ്രൻ (മൊടക്കല്ലൂർ), സജിത (നടുവണ്ണൂർ).സഞ്ചയനം ശനിയാഴ്ച.