മട്ടാഞ്ചേരി: പാണ്ടിക്കുടി കേമ്പരി റോഡ് ധനഹൗസിൽ ആർ.ഗോപാലകൃഷ്ണൻ (73) നിര്യാതനായി. സിൻഡിക്കേറ്റ് ബാങ്ക് ജീവനക്കാരനായിരുന്നു. ഭാര്യ: ധനലക്ഷ്മി. മക്കൾ: ദിലീപ് കുമാർ, വിജയകുമാരി, ശ്രീകുമാരി, അനിതകുമാരി. മരുമക്കൾ: ലത ദിലീപ്, ജയൻ.ബി, പത്മദാസൻ.