മൂവാറ്റുപുഴ: ഓള് കേരള ലോട്ടറി ഏജൻറ് ആൻഡ് സെല്ലേഴ്സ് കോണ്‍ഗ്രസ് (ഐ.എന്‍.ടി.യു.സി) സംസ്ഥാന വൈസ് പ്രസിഡൻറ് പെരുമറ്റം ചെറിയാനിയില് സി.എച്ച്. സൈനുദ്ദീന്‍ (66) നിര്യാതനായി. മൂവാറ്റുപുഴ സി.എച്ച്.എസ് ലക്കി സെൻറര്‍ ഉടമയും ബ്ലോക്ക് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിയും ആയിരുന്നു. ഭാര്യ: നബീസ. മകള്‍: റൂബിയ.