കോഴിക്കോട്: പന്നിയങ്കരയിലെ പഴയകാല കമ്യൂണിസ്റ്റ് നേതാവ് പരേതനായ പി. വി ശേഖരക്കുറുപ്പിെൻറ ഭാര്യ കിഴക്കുവീട്ടിൽ സരസ്വതി അമ്മ (86) നിര്യാതയായി. മക്കൾ: സുധ(റിട്ട. കോ ഒാപറേറ്റീവ് ഹോമിയോ ഹോസ്പിറ്റൽ), സുനിൽ കുമാർ (കാർപറ്റ് എംപോറിയം), സുധീഷ് (ലക്ഷ്മി എൻറർപ്രൈസസ്). മരുമകൻ: എടാടത്ത് ദാമോദരൻ (മുൻമന്ത്രി കെ.പി. മോഹനെൻറ പേഴ്സണൽ സ്റ്റാഫ്). സഹോദരങ്ങൾ ശ്രീധരൻ നായർ, വിജയ ലക്ഷ്മി, രാധ, പരേതരായ നാരായണൻ നായർ, ഭാസ്കരൻ നായർ, തങ്കമ്മ, യശോദ അമ്മ. സഞ്ചയനം വെള്ളിയാഴ്ച