പിറവം: പാമ്പാക്കുട ഓണക്കൂർ ചെറുവത്തൂർ പരേതനായ കരുണാകരൻ നായരുടെ മകൻ കെ. സന്തോഷ് കുമാർ (45) നിര്യാതനായി. ഭാര്യ: രജിത (ലീല ഇലക്ട്രിക്കൽസ്). മക്കൾ: കീർത്തന, കൃഷ്ണ (വെള്ളൂർ ഭവൻസ് സ്കൂൾ വിദ്യാർഥികൾ). സംസ്കാരം ബുധനാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.