കൂത്താട്ടുകുളം: പൈറ്റക്കുളം വേതാനിയിൽ ബാബുവിെൻറ ഭാര്യ ട്രീസാ മാത്യു സ്വിറ്റ്സർലൻഡിലെ സൂറിച്ചിൽ നിര്യാതയായി. മുത്തോലപുരം പായിക്കാട്ട് കുടുംബാംഗമാണ്. മക്കൾ: ജാസ്മിൻ, ജീവൻ (ഇരുവരും സ്വിറ്റ്സർലൻഡ്). മരുമകൻ: ബേസിൽ മാറാടി (സ്വിറ്റ്സർലൻഡ്). സംസ്കാരം വെള്ളിയാഴ്ച ഇന്ത്യൻ സമയം വൈകീട്ട് 6.30ന് സൂറിച്ച് ഫ്രയ്ഡ് ഓഫ് പിക്കോൺ സെമിത്തേരിയിൽ.