കൊയിലാണ്ടി: കൊളാവിപ്പാലം ഉതിരു പറമ്പില്‍ ഖദീശ (85) നിര്യാതയായി. ഭര്‍ത്താവ് : പരേതനായ മുഹമ്മദ് കുഞ്ഞി. മക്കള്‍: ഷാഹിദ, സഫീറ. മരുമക്കള്‍: പരേതരായ സിദ്ദീഖ്, ബഷീര്‍. സഹോദരങ്ങള്‍: ബീരാന്, മുഹമ്മദ്, സൈനബ.