ഫോർട്ട്കൊച്ചി: പുല്ലുപാലം സൽസബീൽ പള്ളിക്ക് സമീപം ലാസർ ലൈനിൽ പരേതനായ കുഞ്ഞുമോൻ സാഹിബിെൻറ മകൻ കെ. കോയ (71) നിര്യാതനായി. മക്കൾ: ഷറഫുദ്ദീൻ, സുധീർ, റഹീം, സിമി, മിനി, പരേതയായ സുനിത. മരുമക്കൾ: നജീബ്, ഷഹീർ, നൗഷാദ്, ഹബീബ, റബീന, സജ്ന. ഖബറടക്കം ബുധനാഴ്ച രാവിലെ 10ന് മട്ടാഞ്ചേരി പടിഞ്ഞാറെക്കോട് മുഹ്യിദ്ദീൻ പള്ളി ഖബർസ്ഥാനിൽ.