പേരാമ്പ്ര: കൂത്താളി കാവങ്ങാളിയിലെ പാറച്ചാലിൽ കുഞ്ഞിരാമൻ (96) നിര്യാതനായി. ഭാര്യ: പരേതയായ കല്യാണി. മക്കൾ: കുഞ്ഞിക്കണ്ണൻ (ഊരള്ളൂർ), ഭാസ്കരൻ, ചന്ദ്രൻ, രവീന്ദ്രൻ, സുരേഷ് (സി.പി.എം കാവങ്ങാളി ബ്രാഞ്ച് അംഗം), ബാബു. മരുമക്കൾ: ഗീത, ഉഷ, രാഗി, ബിൻസി, പരേതരായ ചിരുതക്കുട്ടി, ശാന്ത. സഹോദരങ്ങൾ: കേളപ്പൻ, ചെക്കിണി, ഗോപാലൻ, നാരായണൻ.