കൊയിലാണ്ടി: എളാട്ടേരി നിടിയാറമ്പത്ത് ജാനു അമ്മ (87) നിര്യാതയായി. ഭർത്താവ്: പരേതനായ കല്ലുള്ളയിൽ ഉണ്ണി നായർ. മക്കൾ: വാസന്തി, ഗിരിജ, മധുസൂദനൻ, സതീശൻ, പരേതയായ വസന്ത. മരുമക്കൾ: ബാലൻ നായർ, കൃഷ്ണൻ നായർ, സരസ, ജ്യോതി, പരേതനായ ശ്രീധരൻ നായർ.