ചേളന്നൂർ: അരിയിൽ മീത്തൽ അജിത (55) നിര്യാതയായി. ഭർത്താവ്: ബാലൻ. മക്കൾ: അനുപമ, അനുരാജ്. മരുമകൻ: ശിബീഷ് (എകരൂൽ). സഹോദരങ്ങൾ: ചന്ദ്രമതി, ശിവദാസൻ, ആനന്ദൻ, പ്രദീപൻ, സുധീശൻ.