ബാലുശ്ശേരി: വയലടയിലെ വർക്കി നെടുന്തകിടി (കുഞ്ഞ് -94) നിര്യാതനായി. സംസ്കാര ശുശ്രൂഷ വയലട സെൻറ് ജോസഫ് ചർച്ചിൽ ബുധനാഴ്ച ഉച്ചക്ക് മൂന്നിന്. ഭാര്യ: ത്രേസ്യാമ്മ പുളിക്കൽ. മക്കൾ: സാബു വർഗീസ് (നെടുന്തകിടി), സാലി വർഗീസ്, പുഷ്പ വർഗീസ്, ലാലു വർഗീസ്, ലിസി വർഗീസ്, പരേതരായ സണ്ണി വർഗീസ്, സജി വർഗീസ് . മരുമക്കൾ: ആൻസി തോമസ് (അരുമറ്റം വയൽ), ഐപ്പ് പതിയേടത്ത്, തങ്കച്ചൻ മാരിയിൽ, പരേതനായ ലൂക്ക വാഴവേലിക്കകത്ത്.