ഉള്ള്യേരി: മാമ്പൊയിൽ പൂവമുള്ളതിൽ മീത്തൽ മാധവൻ (83) നിര്യാതനായി. ഭാര്യ: പരേതയായ കണ്ടത്തി. മക്കൾ: രാജു, കമല, രാധ, പ്രേമ, ശോഭന. മരുമക്കൾ : വാസു (കോക്കല്ലൂർ), സുബ്രഹ്മണ്യൻ (കാപ്പാട്), ശശി (അത്തോളി), ദിവ്യശ്രീ (ചീക്കിലോട്), പരേതനായ ശ്രീധരൻ (കാവുംവട്ടം).