രാമപുരം: കളപ്പുരയ്ക്കല്‍ ചെറിയാന് തൊമ്മൻ (കുെഞ്ചറിയ - 96) നിര്യാതനായി. ഭാര്യ: തൊടുപുഴ ഒടുവേലില്‍ കുടുംബാംഗം പരേതയായ ഏലിക്കുട്ടി. മക്കള്‍: അപ്പച്ചന്, ബാബു, മോളി, ലിസി, പയസ്. മരുമക്കള്‍: ആലീസ് മേലുകാവ്, ജിജി പാലക്കാട്ട്, ബേബി മുത്തോലപുരം, സണ്ണി കാപ്പുംതല, മേഴ്സി വടകര. സംസ്കാരം ബുധനാഴ്ച രാവിലെ 9.30ന് രാമപുരം സെൻറ് അഗസ്റ്റിന്‍സ് ഫൊറോന പള്ളി സെമിത്തേരിയില്‍.