കൊടുവള്ളി: മുത്തമ്പലം അകോലത്ത് ഉണിച്ചിര (82) നിര്യാതയായി. ഭർത്താവ്: പരേതനായ ചന്തപ്പൻ. മക്കൾ: ബാലകൃഷ്ണൻ, ശാന്തകുമാരി, പുഷ്പവല്ലി. മരുമക്കൾ: സി .കെ. ലക്ഷ്മണൻ (റിട്ട. ലൈബ്രേറിയൻ ഗവ. മെഡിക്കൽ കോളജ്, കോഴിക്കോട് ), ശാന്ത, പരേതനായ ശ്രീധരൻ (മലയമ്മ)