താമരശേരി: കാരാടി പറച്ചിക്കോത്ത് പരേതനായ കാദറിെൻറ ഭാര്യ പാത്തുമ്മേയി ഹജ്ജുമ്മ (86) നിര്യാതയായി. മക്കള്‍: സൈനബ, റുഖിയ്യ, ഉമ്മുകുല്‍സു, അസ്മ, ജാഫര്‍, സുബൈര്‍, ഉസ്മാന്, സൈത്, ആയിഷ, മുഹമ്മദ് സാലി, പരേതനായ കുട്ടിച്ചേക്കു. മരുമക്കള്‍: കുഞ്ഞാലി ഹാജി, ഇമ്പിച്ചി മോദി ഹാജി, പോക്കു ഹാജി, മൊയ്തു (കണിയാമ്പറ്റ), റംല, സാറ, സുബൈദ, ആലി, സല്‍മ, റസീന.