ചെങ്ങോട്ടുകാവ്: എടവലത്ത് കൃഷ്ണൻ നായർ (85) നിര്യാതനായി. ഭാര്യ: ദേവി അമ്മ. മക്കൾ: ഗിരിജ,രാമചന്ദ്രൻ, സുജാത, ജയശ്രീ. മരുമക്കൾ: ശ്രീധരൻ നായർ, ബിന്ദു, ബാലകൃഷ്ണൻ നായർ, ജനാർദനൻ നായർ. സഞ്ചയനം ഞായറാഴ്ച.