കോഴിക്കോട്: വണ്ടിേപ്പട്ട റിട്ട. അഡീഷനൽ ഡയറക്ടർ അഗ്രികൾച്ചർ എ.പി വിജയരാഘവൻ (93) ബിലാത്തികുളം റോഡിലുള്ള ആശിർവാദ് വസതിയിൽ നിര്യാതനായി. ഭാര്യ: ശ്രീദേവി. മക്കൾ: ലത ജയപ്രകാശ് (ഹോങ്കോങ്), ജയകുമാർ (റീജിയനൽ മാനേജർ എം.ജി.എം ഗ്രൂപ്പ് കൊച്ചി). മരുമക്കൾ: ജയപ്രകാശ്, സംഗീത. സഹോദരങ്ങൾ: പരേതരായ അനന്തൻ (ഭാരത് പ്ലൈവുഡ്സ്), മേജർ രാമാനുജം, കമാൻഡർ രാധാകൃഷ്ണൻ, ലക്ഷ്മി മാധവൻ, കമല ലക്ഷ്മണൻ, രതി കരുണാകരൻ, ശാന്ത സുരേന്ദ്രൻ, എ.കെ. ജാനു. സംസ്കാരം ബുധനാഴ്ച രാവിലെ പത്തിന് വെസ്റ്റ്ഹിൽ ശ്മശാനത്തിൽ