കുടക്കച്ചിറ: മതിയനാൽ പരേതനായ മാത്യുവിെൻറ ഭാര്യ ത്രേസ്യാമ്മ മാത്യു (76) നിര്യാതയായി. കുടക്കച്ചിറ കടമ്പനാട്ട് കുടുംബാംഗമാണ്. മക്കൾ: ലൈസമ്മ, ജോസ്. മരുമക്കൾ: ജിസ് നെച്ചിമ്യാലിൽ, മോളി ഓണംകുളം. സംസ്കാരം ബുധനാഴ്ച ഉച്ചക്ക് രണ്ടിന് കുടക്കച്ചിറ സെൻറ് ജോസഫ് പള്ളി സെമിത്തേരിയിൽ.