കൊടക്കാട്: പരേതനായ പടിഞ്ഞാറെ ആലക്കൽ ദാസെൻറ ഭാര്യ ജാനകി (64) നിര്യാതയായി. മക്കൾ: സുജ, സുജേഷ്, സുജിത. മരുമക്കൾ: ബൈജു മുണ്ടംകുളം, ദീദ, പരേതനായ രാജൻ മാവൂർ.