ആലത്തൂർ: ടൗൺ െറസ്റ്റ് ഹൗസിന് സമീപം പനക്കൽ പറമ്പിൽ ആലത്തൂരിലെ പഴയകാലത്തെ കരി വ്യാപാരിയായിരുന്ന പരേതനായ മുത്തിെൻറ മകൻ അബൂബക്കർ (ഇലക്ട്രീഷ്യൻ -66) നിര്യാതനായി. മാതാവ്: പരേതയായ ഹലീമ. ഭാര്യ: പ്യാരിജാൻ. മക്കൾ: സിജിന, മുഹ്സിൻ, മുർസൽ. മരുമകൻ: ഷാജീവ് (ചിതലി).