പാലക്കാട്: ബിഗ് ബസാർ പുത്തൻ പടിക്കൽ വീട്ടിൽ പരേതനായ മൊയ്തുവിെൻറ മകൻ പി.എം. യൂസഫ് നിര്യാതനായി. ഭാര്യ: പരേതയായ ആയിഷാബി. മക്കൾ: അബ്ദുൽ നാസർ (ദമ്മാം), അബ്ദുൽ നിസാർ, നസീമ (മോളി), ഷാജിമോൻ. മരുമക്കൾ: ഫെമി, ഷൈല, മുഹമ്മദ് അസ്ലം, സജ്ന.