വടക്കഞ്ചേരി: മഞ്ഞപ്ര കൊളയക്കാട് രാജെൻറ മകൻ ചന്ദ്രൻ (52) നിര്യാതനായി. മാതാവ്: വേശു. ഭാര്യ: ഓമന. മക്കൾ: അരുൺ, അക്ഷയ്കുമാർ. സഹോദരങ്ങൾ: ചന്ദ്രിക, ബാബു, സന്ധ്യ, പരേതയായ ശാന്ത.