ആനക്കര: തിരുമിറ്റക്കോട് പെരിങ്കന്നൂര് അത്താണി പറമ്പില്‍ നീലി (85) നിര്യാതയായി. ഭര്‍ത്താവ്: പരേതനായ ചാമി. മക്കള്‍: വേലായുധന്, പരേതനായ കുട്ടികറുപ്പന്. മരുമക്കള്‍: ദേവു, കോമളം.