ആലത്തൂർ: എരിമയൂർ തോട്ടുപാലം എരണിക്കൽ വീട്ടിൽ കബീർ (65) നിര്യാതനായി. ഭാര്യ: അയിഷാമ്മ. മക്കൾ: സക്കീർ, കാജാ ഹുസൈൻ, പാരിജ്യാൻ.