ആലത്തൂർ: പഴമ്പാലക്കോട് കൊട്ടിലിങ്കൽ മണ്ണിയത്ത് വീട്ടിൽ പരേതനായ രാമകൃഷ്ണൻ നായരുടെ ഭാര്യ പൂവത്തിങ്കൽ വീട്ടിൽ അമ്മാളു അമ്മ (75) നിര്യാതയായി. മക്കൾ: വിജയൻ, വിദ്യ. മരുമക്കൾ: ഉഷ, ബാലസുബ്രഹ്മണ്യൻ.