പത്തിരിപ്പാല: മങ്കരകല്ലൂർ നൂറൻതൊടി വീട്ടിൽ പരേതനായ പഴണിയാണ്ടിയുടെ മകൻ സ്വാമിനാഥൻ (54) നിര്യാതനായി. ഭാര്യ: പ്രേമ. മക്കൾ: പ്രവിത, പ്രവീൺ. മരുമകൻ: ബാബു.