പട്ടാമ്പി: തിരുവേഗപ്പുറ ശങ്കർ നിവാസിൽ പരേതനായ ശങ്കരപ്പണിക്കാരുടെ ഭാര്യ ജാനകി അമ്മ (90) നിര്യാതയായി. മക്കൾ: ശിവശങ്കരൻ, രാമദാസൻ, ബാലചന്ദ്രൻ, ശ്യാമള, പരേതയായ വിജയലക്ഷ്മി. മരുമക്കൾ: താര, വനജകുമാരി, വനജ, പരേതനായ നാരായണൻ നമ്പ്യാർ, പരേതനായ കൃഷ്ണൻകുട്ടി.