വടക്കഞ്ചേരി: കമ്മാന്തറ കുന്നത്തു വീട്ടിൽ കുഞ്ചു ആശാരി (75) നിര്യാതനായി. ഭാര്യ: ജാനകി. മക്കൾ: ബാബു, ബിജു, ബിനിത. മരുമകൻ: ബിനോജ്. സഹോദരങ്ങൾ: ചാമു കുട്ടനാശാരി, ദേവനാശാരി, നാരായണൻ, അമ്മു, കല്യാണി, തങ്കം, രാജാമണി, ഓമന, പരേതനായ രാജൻ.