ആലത്തൂർ: കാവശ്ശേരി മന്ദംപറമ്പ് പൂവത്തിങ്കൽ വീട്ടിൽ ചിന്നക്കുട്ടൻ എഴുത്തച്ഛൻ (74) നിര്യാതനായി. ഭാര്യ: ദാക്ഷായണി. മക്കൾ: മനോഹരൻ, മഞ്ജുള. മരുമകൻ: ചന്ദ്രൻ. സഹോദരി: ശാന്ത.