ശ്രീകൃഷ്ണപുരം: കോട്ടപ്പുറം കീടംകുന്നത്ത് നാരായണൻ കുട്ടി നായർ (87) നിര്യാതനായി. ഭാര്യ: ലീല. മക്കൾ: ശോഭ, റോജ, മനോജ് കുമാർ (തിരുവളയനാട് ഭഗവതി ദേവസ്വം സ്റ്റാഫ്). മരുമക്കൾ: ഹരിദാസ്, വിജയകുമാർ, സരിത