വള്ളിക്കുന്ന്: ആനങ്ങാടി ബാങ്ക്പടിക്കു സമീപം അസ്സാമാക്കൻറകത്ത് കുഞ്ഞഹമ്മദ് കുട്ടിയുടെ മകൻ മുഹമ്മദ് ബഷീർ (45) നിര്യാതനായി. ഭാര്യ: കുഞ്ഞീവി. മക്കൾ: മുഹമ്മദ് ഫാരിസ്, ഫാത്തിമ ഫാഹിദ. സഹോദരങ്ങൾ: അബൂബക്കർ സിദ്ദീഖ്, മൈമൂന.