ശ്രീകൃഷ്ണപുരം: കടമ്പഴിപ്പുറം ആലങ്ങാട് പള്ളിത്തൊടി വീട്ടിൽ ചന്ദ്രശേഖരൻ നായർ (84) നിര്യാതനായി. ഭാര്യ: കമലം അമ്മ. മക്കൾ: മണികണ്ഠൻ, ജയശങ്കർ, ധനലക്ഷ്മി. മരുമക്കൾ: വനജ, ലതിക, രാമചന്ദ്രൻ.