ഇടിമൂഴിക്കൽ: കുറ്റീരിപ്പടി പരേതനായ പടപ്പൻ കണ്ടി കുമാരെൻറ ഭാര്യ ലക്ഷ്മി (85) നിര്യാതയായി. മകൻ: പരേതനായ വിശ്വനാഥൻ. മരുമകൾ: പരേതയായ ഇന്ദിരാഭായി.