ശ്രീകൃഷ്ണപുരം: പരേതനായ ചങ്ങുതൊടി വീട്ടിൽ നാരായണെൻറ ഭാര്യ കമാലാക്ഷി (84) നിര്യാതയായി. മക്കൾ: രാജൻ (റിട്ട. പൊലീസ്), സുന്ദരി, പരേതരായ നന്ദകുമാർ, ദേവകി. മരുമക്കൾ: അംബിക (നഴ്സിങ് സൂപ്രണ്ട്, പഴയന്നൂർ ഗവ. ആശുപത്രി), രാമകൃഷ്ണൻ, വിജയൻ.