തിരൂര്‍: തെക്കന്‍കുറ്റൂര്‍ മേലേപീടികയില്‍, ആയപ്പള്ളി പാത്തുമ്മു (85) നിര്യാതയായി. ഭര്‍ത്താവ്: പരേതനായ ആയപ്പള്ളി ഹൈദ്രുകുട്ടി. മക്കള്‍: ബിയ്യുമ്മ, ആയിഷബീവി, അലവിക്കുട്ടി. മരുമക്കള്‍: ഹൈദ്രു, അലവിക്കുട്ടി, സുബൈദ.