കോങ്ങാട്: പടിഞ്ഞാറേ വീട്ടിൽ രമാദേവി (68 -റിട്ട. അധ്യാപിക, കെ.പി.ആർ.പി ഹൈസ്കൂൾ, കോങ്ങാട്) നിര്യാതയായി. ഭർത്താവ്: പരേതനായ വേണുഗോപാലൻ (റിട്ട. സി.െഎ). മക്കൾ: സജു (ടീച്ചർ, കെ.പി.ആർ.പി.എച്ച്.എസ്), ഷീജ (ടീച്ചർ കെ.ഇ.എം സ്കൂൾ, ബംഗ്ലാവ്കുന്ന്). മരുമക്കൾ: ഷാജി (ടീച്ചർ, സി.ബി.കെ.എം. എച്ച്.എസ് പുതുപ്പരിയാരം), ദീപ്തി (ടീച്ചർ, മണിക്കശേരി സ്കൂൾ). സഹോദരങ്ങൾ: നാരായണനുണ്ണി, പരേതയായ സതീദേവി, ശ്യാമളാദേവി, വത്സലാദേവി.