വെട്ടത്തൂർ: മേൽക്കുളങ്ങരയിലെ പരേതനായ തച്ചമ്പറ്റ മുഹമ്മദലിയുടെ മകൻ മുസ്തഫ (52) നിര്യാതനായി. ഭാര്യ: ഖൈറുന്നീസ (മേൽക്കുളങ്ങര). മക്കൾ: സൈനുൽ ആബിദ്, മുഹമ്മദലി, അബ്ദുറഹിമാൻ, ആഷിഖ്, അഫ്ല ഷെറിൻ. മരുമക്കൾ: മാഷിത മുബാറക്ക (കൊണ്ടിപറമ്പ്), അർഷിത (മേൽക്കുളങ്ങര), ജംഷീല (കിഴക്കുമ്പാടം).