ഷൊർണൂർ: ഷൊർണൂരിൽ കോവിഡ് ബാധിച്ച് രണ്ടുപേർ മരിച്ചു. കുളപ്പുള്ളി ഹെൽത്ത് സെൻററിന് സമീപം പരപ്പള്ളിയാലിൽ ജയചന്ദ്രൻ (59), ഉണ്ണിയമ്പത്ത് സുധാകരൻ വൈദ്യരുടെ മകൻ മുകുന്ദാക്ഷൻ (58) എന്നിവരാണ് മരിച്ചത്. ജയചന്ദ്രെൻറ ഭാര്യ: തുളസി. മകൻ: രാഹുൽ.