താനൂർ: കെ പുരം കുണ്ടുങ്ങൽ സ്വദേശി കിണറ്റിങ്ങൽ ജംഷീന (35) നിര്യാതയായി. ഭർത്താവ്: സുബൈർ. മക്കൾ: സന ജബിൻ, മുഹമ്മദ് സിനാൻ, സഫ ജബിൻ.