കാളികാവ്: പള്ളിശ്ശേരി ബാലവാടിപ്പടിയിലെ പരേതനായ മഞ്ചേരി അലവി കുരിക്കളുടെ ഭാര്യ മഠത്തിൽ ഇത്താച്ചുമ്മ (88) നിര്യാതയായി. മക്കൾ: കോയ, ഹസൻ, ജമീല, ഹംസ, ഉമ്മർ, മുഹമ്മദ്, സിദ്ദീഖ്. മരുമക്കൾ: സുബൈദ, സൈനബ, സ്വഫിയ്യ, മൈമൂന, സാബിറ, സൗദത്ത്, മുഹമ്മദ്.