തിരൂർ: ബി.പി അങ്ങാടി വിശ്വാസ് റോഡിൽ കുറുപ്പത്ത് അമ്മുക്കുട്ടിയമ്മ (88) നിര്യാതയായി. മക്കൾ: സുബ്രഹ്മണ്യൻ, ശങ്കരനാരായണൻ, അരവിന്ദൻ, വേണുഗോപാൽ, രാധാലക്ഷ്മി. മരുമക്കൾ: ശകുന്തള, ഗിരിജ, അംബിക, മഞ്ജുള.