തിരൂർ: മാങ്ങാട്ടിരി പടനാട്ടില്‍ സരോജിനി അമ്മ (92) നിര്യാതയായി. ഭര്‍ത്താവ്: പരേതനായ കാവില്‍ പാലപ്രനാരായണന് നായര്‍. മക്കള്‍: വിജയകുമാര്‍ (മലബാര്‍ ഫാര്‍മ, തിരൂര്‍), ശശികുമാര്‍ (ദേവീ മെഡിക്കല്‍സ് തെക്കും മുറി), ഉഷ, അഡ്വ. നന്ദകുമാര്‍ (കേരള ഹൈകോടതി). മരുമക്കള്‍: ഭാമിനി, നന്ദകുമാരന് കുറ്റിച്ചിറ, അനിത, സിന്ധു.