രണ്ടത്താണി: അച്ചിപ്പുറ കല്ലാര്‍മംഗലം ജുമാമസ്ജിദ് മുഅദ്ദിന് മയ്യേരി കബീര്‍ മുസ്ലിയാര് (56) നിര്യാതനായി. നാലു പതിറ്റാണ്ടോളമായി കല്ലാര്‍മംഗലം ജുമാമസ്ജിദ് മുഅദ്ദിനായും നൂറുല്‍ഹുദാ മദ്റസ അധ്യാപകനായും സേവനമനുഷ്ഠിച്ചുവരുകയായിരുന്നു. പിതാവ്: പരേതനായ മുഹമ്മദ് മൊല്ല. മാതാവ്: കുഞ്ഞിക്കദിയ. ഭാര്യ: സുഹറ. മക്കള്‍: ഹബീബ് റഹ്മാന്, മുഹമ്മദ് ഷമീം, റൈഹാനത്ത്, നജ്മത്ത്, സുല്ഫത്തുന്നിസ. മരുമക്കള്‍: ഗഫൂര്‍, ഷാഫി, ഫൈസല്‍ ബാബു, ഹസ്ന, ഫര്ഷീദ.