താനൂർ: കെ പുരം കുണ്ടുങ്ങൽ സ്വദേശി മണ്ടപ്പാട്ട് മനോഹരൻ (47) നിര്യാതനായി. ഭാര്യ: ലത. സഹോദരങ്ങൾ: ദാസൻ, യശോദ, പാഞ്ചാലി, ബിന്ദു, പരേതനായ മാധവൻ.