പുൽപറ്റ: ഗ്രാമപഞ്ചായത്ത് മുൻ മെംബറും വളമംഗലത്തെ മത, സാമൂഹിക-രാഷ്ട്രീയ രംഗത്തെ പൗരപ്രമുഖനുമായ പൂക്കോടൻ മുഹമ്മദ് ഹാജി (71) നിര്യാതനായി. ഭാര്യ: ഫാത്തിമക്കുട്ടി ഹജ്ജുമ്മ. മക്കൾ: അലി അക്ബർ, അബ്ദുൽ ഗഫൂർ, ജസ്മൽ, അബ്ദുൽ സലാം, ജബ്ബാർ (എല്ലാവരും ജിസാൻ), അൻവർ, സഫിയ, കദീജ, ബുഷ്റ. മരുമക്കൾ: മൊയ്തു (വള്ളുവമ്പ്രം), അലിയാപ്പു (കാരപറമ്പ്), മുസ്തഫ (പുളിയക്കോട്).