കൽപകഞ്ചേരി: കന്മനം പന്താവൂർ പെരിഞ്ചേരി അലവി ഹാജി (67) നിര്യാതനായി. ഭാര്യ: ഖദീജ. മക്കൾ: അൻവർ സലീം, അബ്ദുറഹീം, സക്കീന, റഹീന, റസീന, സമീറ. മരുമക്കൾ: സൈദലവി, ഇസ്മായിൽ, ഹബീബ്, ജൈസൽ, ജലീഷ, ഷാദിയ.